കണ്ണൂർ പാലത്തായി പീഡനക്കേസിലെ പ്രതിയെ ജനകീയ സമ്മർദ്ദങ്ങൾക്കൊടുവിൽ അറസ്റ്റ് ചെയ്യുകയും പിന്നീട് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയും ചെയ്തിട്ടും കേസന്വേഷണത്തിൽ കാര്യമായ…
Month: May 2020
സവര്‍ക്കര്‍ സംപൂജ്യനായതെങ്ങനെ?
സുവർണ ഹരിദാസ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർ.എസ്.എസ്) ആശയാടിത്തറയായ ‘ഹിന്ദുത്വ’ എന്ന മതമൗലികരാഷ്ട്രീയ പ്രത്യയശാസ്ത്രം ആവിഷ്കരിച്ചയാളാണ് വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്ന…
63 കൊല്ലമായി തുടരുന്ന കേരളപലായനങ്ങള്‍
ഉത്തരേന്ത്യയിലെ ലോക്ക് ഡൗൺ പലായനങ്ങളുടെ പശ്ചാത്തലത്തിൽ, മാനുഷിക മുഖം നഷ്ടപ്പെട്ട കേരള വികസനത്തെക്കുറിച്ചുള്ള നിരീക്ഷണം – മുരളി തോന്നക്കൽ ഉത്തരേന്ത്യയിലെ ഉളളു…
തീണ്ടാപ്പാടകലെ നിർത്തേണ്ട ‘പുരോഗമനം’
പുരോഗമന കലാസാഹിത്യ സംഘം തൃശൂർ ജില്ലാ കമ്മറ്റിയുടെ വിവാദമായ ‘ഒരു തീണ്ടാപ്പാടകലെ’ എന്ന ഹ്രസ്വചിത്രത്തെക്കുറിച്ച് പ്രമോദ് പുഴങ്കര ഫേസ്ബുക്കിൽ എഴുതിയ നിരീക്ഷണം.…
ഇനിയുമൊരു പ്രളയദുരന്തം ഉണ്ടാകാതിരിക്കണമെങ്കിൽ | എസ് പി രവി
കനത്ത മഴയും വളരെ വലിയ ദുരന്തങ്ങളും സമ്മാനിച്ച രണ്ടു മഴക്കാലങ്ങള്‍ക്കു ശേഷമാണ് 2020ലെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കടന്നു വരുന്നത്. കൂട്ടിനു മഹാമാരിയുമുണ്ട്.…
തുറന്ന ലോക്ക് ഡൗൺ; തുറക്കാത്ത കശ്മീർ
എ എസ് സുരേഷ്കുമാർ | മാധ്യമം രണ്ടു മാസത്തെ ലോക്ഡൗൺ കൊണ്ട് ഇന്ത്യ മടുത്തു. വല്ലാത്ത വീർപ്പുമുട്ടൽ. അപ്പോൾ എന്തായിരിക്കും കശ്മീരിെൻറ…
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിവരുന്നതിന് മാര്ഗ്ഗനിര്ദേശങ്ങളായി
ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികള്‍ക്ക് കേരളത്തിലേക്ക് മടങ്ങിവരുന്നതു സംബന്ധിച്ച് പാലിക്കേണ്ട മാര്‍ഗ്ഗ നിര്‍ദേശങ്ങളായി. കേരളത്തിലേക്ക് മടങ്ങുന്നതിനായി യാത്രയുടെ വിശദാംശങ്ങള്‍ അടക്കം…