സന്ധികളില്‍ അതികഠിനമായ വേദനയുണ്ടെന്ന് പറഞ്ഞാല്‍ സാധാരണക്കാര്‍ പോലും യൂറിക് ആസിഡ് പരിശോധിച്ചോ എന്നാകും ചോദിക്കുക. അത്രക്ക് സാധാരണമായിരിക്കുന്നു മലയാളികള്‍ക്കിടയില്‍ ഈ അസുഖം.…
Author: Web Desk
ട്രംപിന് മുന്നില്‍ ‘നാണം മറക്കാന്‍’ ഗുജറാത്ത് മതില് കെട്ടുന്നു
ഇന്ത്യ സന്ദർശനത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കടന്നുപോകുന്ന ഗുജറാത്തിലെ ചേരി പ്രദേശങ്ങൾ മതിൽ കെട്ടി മറയ്ക്കാൻ തീരുമാനം. അഹമ്മദാബാദ് വിമാനത്താവളം…
ക്രിമിനൽ കേസുള്ള സ്ഥാനാർഥികളുടെ വിവരം പ്രസിദ്ധപ്പെടുത്തണം; സുപ്രീംകോടതി
ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം വെബ്സൈറ്റിലും സാമൂഹിക മാധ്യമങ്ങളിലും പ്രസിദ്ധപ്പെടുത്തണമെന്ന് സുപ്രീംകോടതി. 48 മണിക്കൂറിനകം വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തണം.…
പൗരത്വ പ്രക്ഷോഭം; യു.പി പൊലീസിന്റെ ലാത്തിയിലെ ചോര
ക്വിൽ ഫൗണ്ടേഷനും മറ്റ് രണ്ട് സന്നദ്ധ സംഘടനകളും ഉത്തര്‍പ്രദേശ് സന്ദർശിച്ചു നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ടിന്റെ ഹ്രസ്വരൂപം ‘രോഗിയാണെന്നും വികലാംഗനാണെന്നും ഞാൻ അവരോട്…
ഡി.ജി.പി ലോക്നാഥ് ബെഹ്റ ദീര്‍ഘ അവധിയിലേക്ക്
മാര്‍ച്ച് മാസം മൂന്നാം തിയതി മുതല്‍ അദ്ദേഹം യു.കെയിലേക്ക് പോകുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു