പൗരത്വ പ്രതിഷേധക്കാരിലെ മുസ്‌ലിംകളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന ചിത്രങ്ങൾ

പൗരത്വ പ്രതിഷേധക്കാരിലെ മുസ്‌ലിം സമുദായത്തിൽ പെട്ടവരെ തെരെഞ്ഞെടുപിടിച്ച് ആക്രമിക്കുന്ന ദൃശ്യങ്ങൾ ആണ് കാണാൻ കഴിയുന്നത്. ഇന്നലെ സംഘർഷങ്ങൾ ഉടലെടുത്ത സമയം, പോലീസിൻ്റെ സാനിധ്യത്തിലാണ് പ്രധിഷേധക്കാർക്ക് നേരെ സി.എ.എ. അനുകൂളുകൾ കല്ലേറ് അടക്കമുള്ള അക്രമങ്ങൾ അഴിച്ചുക്കിവിട്ടത്.

സംഘർഷ മേഖലയിൽ നിന്നും റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖ് പകർത്തിയ ചിത്രങ്ങൾ

നിയമത്തെ അനുകൂലിക്കുന്നവര്‍ ഒരാളെ ക്രൂരമായി മര്‍ദ്ദിക്കുന്നു.

നിയമത്തെ അനുകൂലിക്കുന്നവരിലൊരാള്‍ പ്രതിഷേധക്കാര്‍ക്കുനേരെ കല്ലെറിയുന്നു

നിയമത്തെ അനുകൂലിക്കുന്നവര്‍ ഒരാളെ ക്രൂരമായി മര്‍ദ്ദിക്കുന്നു.

ദല്‍ഹിയില്‍ പ്രതിഷേധക്കാരിലെ മുസ്‌ലിംകളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നു - ചിത്രങ്ങള്‍

ദല്‍ഹിയില്‍ പ്രതിഷേധക്കാരിലെ മുസ്‌ലിംകളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നു - ചിത്രങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *