15 രേഖകൾ നൽകിയിട്ടും പൗരത്വത്തിന് പുറത്ത്; നിയമപോരാട്ടത്തിൽ എല്ലാം നഷ്ടപ്പെട്ടു

ഇന്ത്യൻ പൗരയാണെന്ന് തെളിയിക്കുവാൻ ഒറ്റയ്ക്ക് പൊരുതുകയാണ് അസമിലെ 50 കാരിയായ ജബേദ ബീഗം. ട്രൈബ്യൂണൽ വിദേശിയെന്ന് പ്രഖ്യാപിച്ച ജബേദ ബീഗത്തിന് ഹൈക്കോടതിയിലും…