ജൈവ യുദ്ധങ്ങളുടെ ചരിത്രം; വൈറസ് വ്യാപനത്തിൻ്റെയും

സദ്റുദ്ദീൻ വാഴക്കാട് കാഫയിലെ കോട്ടക്കകത്തേക്ക് പ്ലേഗ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ മംഗോളിയൻ സൈന്യം വിക്ഷേപിച്ചതാണ്, രോഗവിഷാണുക്കൾ (virus) ഉപയോഗിച്ചുള്ള ആദ്യത്തെ ജൈവയുദ്ധമെന്ന്…