പാതയോരത്ത് അനധികൃത ഫ്ലക്സുകള്‍ സ്ഥാപിക്കുന്നവർക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ഡിജിപി

റോഡ് അപകടങ്ങൾക്ക് കാരണമാകുന്ന ബോർഡുകൾ മാറ്റണമെന്ന് കാണിച്ച് റോഡ് സുരക്ഷ അതോറിറ്റി കമ്മിഷണറും സർക്കുലർ ഇറക്കി പാതയോരത്ത് അനധികൃത ഫ്‌ലക്‌സുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ…