പാലത്തായി പീഡനം; സംഘ് പരിവാർ നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍

കണ്ണൂര്‍ കൂത്തുപറമ്പ് പാലത്തായിയില്‍ നാലാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകനും ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ പത്മരാജനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സാംസ്‌കാരിക പ്രവര്‍ത്തകര്‍…