ലോക കേരള സഭയുടെ പേരില്‍ നടന്നത് വന്‍ ധൂര്‍ത്ത്; പൊടിച്ചത് 83 ലക്ഷം!

സിഎജി റിപ്പോര്‍ട്ട് ഇ​ട​തു​മു​ന്ന​ണി സര്‍ക്കാരിനെ വിവാദത്തിൽ മുക്കിയ സമയത്താണ് മറ്റൊരു ധൂർത്തിൻ്റെ വാർത്തകൂടി പുറത്തു വരുന്നത്. രണ്ടാം കേരള സഭയിൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​രു​ടെ…