റിലയൻസ് പവർപ്ലാന്റിൻ്റെ ആഷ് ഡാം പൊട്ടി; രണ്ടു മരണം, നാലുപേരെ കാണാതായി

മധ്യപ്രദേശിൽ റിലയൻസിന്റെ ഉടമസ്ഥതയിലുള്ള കൽക്കരി വൈദ്യുത നിലയത്തിലെ രാസമാലിന്യ സംഭരണി തകർന്ന് രണ്ട് പേർ മരിച്ചതായി റിപ്പോർട്ട്. സംഭവത്തിൽ നാല് പ്രദേശവാസികളെ…