മൈക്രോഗ്രീന്‍: പച്ചക്കറികളിലെ താരം

മണ്ണും വളവുമില്ലാതെ കറിവയ്ക്കാനുള്ള ഇലച്ചെടികൾ വളർത്താൻ കഴിയുമോ? കഴിയും. വെറും പേപ്പറിൽ നമുക്കാവശ്യമായ ഇലച്ചെടികൾ വീടിനുള്ളിൽത്തന്നെ വളർത്തിയെടുക്കാവുന്നതേയുള്ളൂ. കോവിഡ്–19 നിയന്ത്രണങ്ങളുമായി വീട്ടിലിരിക്കുമ്പോൾ…