മാർച്ച് 31-നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് അസാധുവാകും

2020 മാർച്ച് 31 നകം ആധാറുമായി ബന്ധപ്പെടുത്തിയില്ലെങ്കിൽ സ്ഥിര അക്കൗണ്ട് നമ്പർ (പാൻ) പ്രവർത്തനരഹിതമാകുമെന്ന് ആദായനികുതി വകുപ്പ്. പാനും ആധാറും ബന്ധിപ്പിക്കുന്നതിനുള്ള…