ശാഹീൻബാഗിലെ സമരപന്തലിലേക്ക്​ പെട്രോൾ ബോംബെറിഞ്ഞു

ജനത കര്‍ഫ്യുവിനിടയില്‍ ശാഹീന്‍ബാഗിലെ സമരപന്തലിലേക്ക് പെട്രോള്‍ ബോംബേറ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭ പന്തല്‍ ലക്ഷ്യം വെച്ചാണ് പെട്രോള്‍ ബോംബെറിഞ്ഞതെന്ന് പ്രതിഷേധക്കാര്‍…

ഷഹീൻ ബാഗ്: മധ്യസ്ഥർ സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രണ്ട് മാസത്തിലേറെയായി ഷഹീൻ ബാഗിൽ തുടരുന്ന ഉ​പ​രോ​ധ സ​മ​രം റോ​ഡി​ൽ​ നി​ന്ന്​ ഒ​ഴി​വാ​ക്കുന്ന വിഷയം ചർച്ച ചെയ്യാൻ…

ഷഹീൻ ബാഗ്: സുരക്ഷ ഉറപ്പ് നൽകിയാൽ, റോഡ് തുറക്കാൻ പ്രതിഷേധക്കാർ

ഷഹീൻ ബാഗ് ചർച്ചകൾക്കായി സുപ്രീംകോടതി നിയോഗിച്ച മുതിർന്ന അഭിഭാഷകരായ സന്തോഷ് ഹെഗ്‌ഡെ, സാധന രാമചന്ദ്രൻ എന്നിവർ വെള്ളിയാഴ്ച പ്രതിഷേധക്കാരെ സന്ദർശിച്ച് സുരക്ഷയ്ക്കായി…

ഷഹീൻ ബാഗ്: “അവർ വന്നു, കണ്ടു, വീണ്ടും വരുമെന്ന് പറഞ്ഞു”

പൗരത്വ ഭേദഗതി നിയമത്തിൽ (സി‌എ‌എ) ദൽഹി ഷഹീൻ ബാഗിൽ നടക്കുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട്, പ്രതിഷേധിക്കുവാൻ ഓരോ പൗരനും അവകാശമുണ്ടെന്നും എന്നാൽ മറ്റൊരു…