പൗരത്വ പ്രക്ഷോഭം; യു.പി പൊലീസിന്റെ ലാത്തിയിലെ ചോര

ക്വിൽ ഫൗണ്ടേഷനും മറ്റ് രണ്ട് സന്നദ്ധ സംഘടനകളും ഉത്തര്‍പ്രദേശ് സന്ദർശിച്ചു നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ടിന്റെ ഹ്രസ്വരൂപം ‘രോഗിയാണെന്നും വികലാംഗനാണെന്നും ഞാൻ അവരോട്…