തൃശ്ശൂർ കൊറ്റമ്പത്തൂരിലെ കാട്ടുതീയിൽ അകപ്പെട്ട് മൂന്ന് വാച്ചർമാർ വെന്തു മരിച്ചു

തീ അണയ്ക്കാന്‍ ശ്രമിക്കവെയാണ് മരണം സംഭവിച്ചത്. വടക്കാഞ്ചേരി ഫോറസ്റ്റ് ഡിവിഷണിലെ രണ്ട് താല്‍ക്കാലിക ജീവനക്കാരാണ് വെന്തു മരിച്ചത്. ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു…