ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടി; പോരാട്ടം തുടരും: പ്രധാനമന്ത്രി

രാജ്യമൊട്ടാകെ പ്രഖ്യാപിച്ച ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടി. ഇന്ന് രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാന മന്ത്രി നരേന്ദ്ര…

റിലയൻസ് പവർപ്ലാന്റിൻ്റെ ആഷ് ഡാം പൊട്ടി; രണ്ടു മരണം, നാലുപേരെ കാണാതായി

മധ്യപ്രദേശിൽ റിലയൻസിന്റെ ഉടമസ്ഥതയിലുള്ള കൽക്കരി വൈദ്യുത നിലയത്തിലെ രാസമാലിന്യ സംഭരണി തകർന്ന് രണ്ട് പേർ മരിച്ചതായി റിപ്പോർട്ട്. സംഭവത്തിൽ നാല് പ്രദേശവാസികളെ…

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയില്‍

രണ്ട് ദിവസം നീണ്ട ഇന്ത്യന്‍ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയില്‍ എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ സ്വീകരിച്ചു. ഗുജറാത്ത്…

ഇന്ത്യയിൽ മതപരമായ പീഡന കേസുകൾ വർദ്ധിച്ചുവരികയാണെന്ന് യുഎസ് ഏജൻസി

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിന് നാല് ദിവസം മാത്രം ശേഷിക്കേ, ഒരു യുഎസ് ഏജൻസി ഇന്ത്യയുടെ പൗരത്വ ഭേദഗതി…

ഷഹീൻ ബാഗ് പ്രതിഷേധക്കാരോട് മധ്യസ്ഥതക്ക് സുപ്രീം കോടതി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ഡിസംബർ 15 മുതൽ ദൽഹി ഷഹീൻ ബാഗിൽ നടന്നുവരുന്ന പ്രതിഷേധങ്ങൾക്കെതിരെ സമർപ്പിച്ച ഹരജി സുപ്രീം കോടതി…

ഒരുവട്ടം പോരാ… പലവട്ടം തെളിയിക്കണം പൗരത്വം!

ഹസനുൽ ബന്ന കോടികൾ ചെലവിട്ട്​ നാല്​ വർഷം കൊണ്ട്​ നടത്തിയ എൻ.ആർ.സി പ്രക്രിയയിലുടെ പൗരത്വം ലഭിച്ച ദശലക്ഷക്കണക്കിന്​ ആളുകളുടെ അവകാശങ്ങൾ ഹനിക്കുന്ന…

കാശ്മീരിൽ മധ്യസ്ഥത വഹിക്കാനുള്ള യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിൻ്റെ സന്നദ്ധത ഇന്ത്യ തള്ളി

കാശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാനുള്ള യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിൻ്റെ വാഗ്‌ദാനം ഇന്ത്യ നിരസിച്ചു. അനധികൃതമായി പാകിസ്ഥാൻ കൈവശം വെച്ചിരിക്കുന്ന…

മാർച്ച് 31-നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് അസാധുവാകും

2020 മാർച്ച് 31 നകം ആധാറുമായി ബന്ധപ്പെടുത്തിയില്ലെങ്കിൽ സ്ഥിര അക്കൗണ്ട് നമ്പർ (പാൻ) പ്രവർത്തനരഹിതമാകുമെന്ന് ആദായനികുതി വകുപ്പ്. പാനും ആധാറും ബന്ധിപ്പിക്കുന്നതിനുള്ള…

ട്രംപിന് മുന്നില്‍ ‘നാണം മറക്കാന്‍’ ഗുജറാത്ത് മതില്‍ കെട്ടുന്നു

ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ക​ട​ന്നു​പോ​കു​ന്ന ഗു​ജ​റാ​ത്തി​ലെ ചേരി പ്ര​ദേ​ശ​ങ്ങ​ൾ മ​തി​ൽ കെ​ട്ടി മ​റ​യ്ക്കാ​ൻ തീ​രു​മാ​നം. അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ളം…

ക്രിമിനൽ കേസുള്ള സ്ഥാനാർഥികളുടെ വിവരം പ്രസിദ്ധപ്പെടുത്തണം; സുപ്രീംകോടതി

ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം വെബ്സൈറ്റിലും സാമൂഹിക മാധ്യമങ്ങളിലും പ്രസിദ്ധപ്പെടുത്തണമെന്ന് സുപ്രീംകോടതി. 48 മണിക്കൂറിനകം വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തണം.…